പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ അദ്യക്ഷതയിലാണ് യോഗം.