എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക; വിവാദ ഉത്തരവിനെതിരെ പ്രതിഷേധം

2023-12-02 0

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011 ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ദുരിത ബാധിതരുടെ അമ്മമാർ രംഗത്ത്. 

Videos similaires