പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിക്കും; പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷ
2023-12-02
1
കൊല്ലത്ത്കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിക്കും. പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷ.