വിനോദ യാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ
2023-12-02
1
സ്കൂൾ വിദ്യാർഥികളുമായുള്ള വിനോദ യാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സർവീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ. പാലക്കാട് കാവശ്ശേരിയിലാണ് ബസുകൾ മോട്ടർ വാഹനവകുപ്പ് പിടികൂടിയത്.