നവകേരള സദസ്സിന് സമീപം ഗ്യാസ് ഉപയോഗിക്കരുതെന്ന ഉത്തരവിൽ ഇളവ്. സദസ്സ് നടക്കുന്ന രണ്ടുമണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് നിർദേശം.