മൂന്ന് പേർ അറസ്റ്റിൽ; പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും

2023-12-02 0

ഓയൂരിലെ കുട്ടിയെ മാത്രം തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ്.

Videos similaires