കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
2023-12-02 0
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ സ്വദേശി ഭാര്യ എം ആർ അനിത കുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്.