രാഹുൽ മാങ്കൂട്ടത്തിൽ ചുമതലയേറ്റു; ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് കെ.സി

2023-12-02 0

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ ചുമതലയേറ്റു. ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി സംഘടന മുന്നോട്ട് പോകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ.

Videos similaires