കേരളവർമ കോളജിലെ തെരഞ്ഞെടുപ്പിൽ ഇന്ന് റീ കൗണ്ടിങ്

2023-12-02 0

കേരളവർമ കോളജിലെ തെരഞ്ഞെടുപ്പിൽ ഇന്ന് റീ കൗണ്ടിങ്. വോട്ടണ്ണൽ രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ. നടപടി എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കിയതോടെ. 

Videos similaires