ചാത്തന്നൂരിലെ ആദ്യ കാബിൾ സർവീസ് പത്മകുമാറിന്റെത് ആയിരുന്നു എന്ന് അയൽവാസി പറഞ്ഞു. കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമല്ല കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഇക്കാര്യങ്ങിൽ അടക്കം വ്യക്തതവരുത്തും. പത്മകുമാറിൻ്റെ കാറുകൾ, ചാത്തന്നൂരിലെ വീട്, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തും.