പത്മകുമാറും കുടുംബവും നാലുദിവസം ഒളിച്ചുനടന്നതെങ്ങനെ? സിനിമയെ വെല്ലുന്ന പ്ലാനോ?

2023-12-02 1

പത്മകുമാറും കുടുംബവും നാലുദിവസം ഒളിച്ചുനടന്നതെങ്ങനെ? സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമാണോ കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണം? കുട്ടിയുടെ അച്ഛനും പത്മകുമാറും തമ്മിലുളള ബന്ധമെന്ത്? കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമല്ല കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഇക്കാര്യങ്ങിൽ അടക്കം വ്യക്തവരുത്തും. പത്മകുമാറിൻ്റെ കാറുകൾ, ചാത്തന്നൂരിലെ വീട്, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തും.  

Videos similaires