പത്മകുമാറും കുടുംബവും ഏറെ നാളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കുറ്റകൃത്യമോ? ഈ ഒരു കുറ്റകൃത്യം നടത്തുന്നതിനായി ഒരു വര്‍ഷത്തോളം നീണ്ട തയാറെടുപ്പുകളാണ് പത്മകുമാറും കുടുംബവും നടത്തിയത് എന്ന് പുറത്തു വരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാറിന്റെ ഭാര്യയും മകളും പ്രതിയായേക്കും. പത്മകുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പത്മകുമാറിന്റെ കാറിലും ഔട്ട്ഹൗസിലും ഇന്ന് പരിശോധന നടക്കും.