എയര്‍ ഇന്ത്യ വിമാനത്തിനകത്ത് വെള്ളം ചോരുന്ന ദൃശ്യങ്ങള്‍ വൈറല്‍

2023-12-01 8

നിമിഷനേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതുവരെ എട്ടരലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. സമാനമായ അനുഭവങഅങള്‍ പങ്കുവെച്ച്‌കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

~ED.23~HT.23~PR.260~

Videos similaires