Saudi Arabian Army സൈനിക അഭ്യാസത്തിന് എത്തുന്നത് രാജസ്ഥാനില്‍

2023-12-01 14

Saudi Arabian army will come to India for some training procedure | 2024 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ബിക്കാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ നടക്കുന്ന ആദ്യത്തെ 'സംയുക്ത പരിശീലന'ത്തിനായി ഇന്ത്യന്‍ ആര്‍മിയും റോയല്‍ സൗദി ലാന്‍ഡ് ഫോഴ്സും തമ്മില്‍ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഡ് മിലിട്ടറി സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ആലോചന യോഗങ്ങള്‍ നടക്കുകയും ചെയ്തു.

#Saudiarabia #SaudiArmy

~HT.24~ED.23~PR.260~

Videos similaires