ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ഓട്ടോ നേരത്തേ പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഈ ഓട്ടോയില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്
~PR.17~ED.190~HT.24~