R Ashwin's revelations about how Virat Kohli and Rohit Sharma reacted after Team India's Defeat Vs Australia in The ICC World Cup Final | എല്ലാവരും കരയുകയാണ് ചെയ്തതെന്നാണ് അശ്വിന്‍ പറഞ്ഞത്. 'ഞങ്ങള്‍ ആ വേദന അനുഭവിച്ചു. രോഹിത്തും കോലിയും കരയുകയായിരുന്നു. അത് കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. ഈ ടീമിലെ മിക്കവര്‍ക്കും അനുഭവസമ്പത്തുണ്ട്.
#ICCWorldCup2023 #RAshwin #WorldCup
~HT.24~ED.21~PR.16~