കുവൈത്ത് അമീറിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാന്‍.

2023-11-29 1

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാന്‍.