തടി കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

2023-11-29 1

തടി കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, 
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം