അബിഗെലിനെ തട്ടികൊണ്ട് പോയവർ എവിടെ ; പോലീസ് ഇരുട്ടിൽ തപ്പുന്നെന്ന് കെ സുരേന്ദ്രൻ

2023-11-29 25

K Surendran's statement against Kerala Police |
കൊല്ലത്തു 6 വയസുകാരിയെ തട്ടികൊണ്ട് പോയിട്ടും പോലീസ് ഇടപെടാത്തത് വൻ പിടിപ്പുകേടാണെന്നു കെ സുരേന്ദ്രൻ . വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.

tag : kerala police , abhigel , kollam didnapping


k surendran against police
~PR.18~HT.24~ED.23~

Videos similaires