കേരള ജനങ്ങളോട് ഹൃദയം തൊടും വാക്കുകളുമായി അബിഗേല്‍, പ്രാര്‍ത്ഥിച്ച എല്ലാവര്‍്ക്കും നന്ദി

2023-11-29 43

Abigail's First response | തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി അബിഗേല്‍ സാറ റെജി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് കുഞ്ഞ് എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ആള്‍ എന്ന് അബിഗേല്‍ വീഡിയോയില്‍ പറഞ്ഞു
~PR.17~ED.22~HT.24~

Videos similaires