രക്ഷാപ്രവർത്തനത്തിന് മുഴുവൻ അഭിനന്ദനവും ഇവര്ക്ക് തന്നെ , തുടർന്നു മധുര വിതരണവും

2023-11-28 2

ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വിജയകരം. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു
~ED.23~HT.23~PR.16~