ഇരുപത് മണിക്കൂറിലേറെ കേരളത്തെ ഒന്നാകെ ആകാംക്ഷയില്‍ ആക്കി അബിഗേലിനായുള്ള തിരച്ചില്‍ അവസാനിച്ചത് കൊല്ലം ആശ്രാമം മൈതാനത്ത്. കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട ആറുവയസ്സുകാരിയെ മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കൊല്ലം എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ് കുട്ടിയെ ആദ്യം കണ്ടെത്തുന്നത്
~PR.17~ED.21~HT.24~