Kollam child abduction case: Kozhikode LP school children jump for joy after finding Abigail Sara Reji, video goes viral | കൊല്ലത്തെ ഓയൂരിലുള്ള അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടിയത് അങ്ങ് കോഴിക്കോട്ടെ ഗ്രാമ പ്രദേശമായ നെട്ടൂരിലെ എല്‍പി സ്‌കൂള്‍ കുട്ടികളാണ്. ആ സ്‌കൂളിലെ അധ്യാപകനായ ദിനേഷന്‍ മാഷ് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാവുന്നു...
~PR.17~ED.21~HT.24~