അവശനിലയില്‍ ആയിരുന്നു കുട്ടി, ഉപേക്ഷിച്ച് അവര്‍ പേടിച്ചോടി,ദൃക്‌സാക്ഷി പറഞ്ഞത്

2023-11-28 3

ഓയൂരില്‍ കാണാതായ ആറ് വയസുകാരി അബിഗേല്‍ സാറയെ രണ്ട് പേര്‍ കാറില്‍ നിന്നിറക്കി കടന്നുകളയുകയായിരുന്നു എന്ന് ദൃക്സാക്ഷി. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ആശ്രാമം മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരാണ് ഇത് കണ്ടത് എന്നും ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് താന്‍ സ്ഥലത്തേക്ക് എത്തിയപ്പോള്‍ കുഞ്ഞ് അവിടെ നില്‍ക്കുന്നത് കണ്ടു എന്നും മഹാത്മാ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ബിജു പറയുന്നു



~PR.17~ED.21~HT.24~

Videos similaires