അബിഗേൽ എവിടെ? പലയിടത്തായി കാർ! അന്വേഷണം എങ്ങോട്ട്?

2023-11-28 1

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 20മണിക്കൂർ പിന്നിട്ടു. പ്രതികൾ കോട്ടയം ജില്ലയുടെ അതിർത്തിയായ മോനിപ്പള്ളിയ്ക്ക് സമീപം പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി സംശയം. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.

Videos similaires