പ്രതികൾ കോട്ടയത്ത്; കാർ മാറ്റിയിട്ട ശേഷം ചായ കുടിക്കാൻ കടയിൽ എത്തി

2023-11-28 1

പ്രതികൾ കോട്ടയം ജില്ലയുടെ അതിർത്തിയായ മോനിപ്പള്ളിയ്ക്ക് സമീപം പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി സംശയം. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.

Free Traffic Exchange

Videos similaires