കേരളവർമ കോളജ് യൂ.തെരഞ്ഞെടുപ്പ് SFIയ്ക്ക് തിരിച്ചടി; റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

2023-11-28 0

കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. SFI സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി
ജസ്റ്റിസ് ടി ആർ രവിയുടെതാണ് ഉത്തരവ്. മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിങ് നടത്തണമെന്ന് ഹൈക്കോടതി.

Videos similaires