തെരച്ചിൽ 18ആം മണിക്കൂറിൽ; തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത 3പേരെ വിട്ടയച്ചു

2023-11-28 0

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 18മണിക്കൂർ പിന്നിട്ടു. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട കാറല്ലെന്ന് വിലയിരുത്തി പോലീസ്. ഇതുമായി ബന്ധപ്പെട്ടാണ് രാവിലെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഉള്ള കാർ ഉടമയേയും മറ്റു രണ്ട് പേരെയും വിട്ടയച്ചു. 

Videos similaires