'എത്രയും പെട്ടെന്ന് കുട്ടിയിലേക്ക് എത്തും, പ്രതികൾ കേരളം വിട്ടുപോകാൻ സാധ്യതയില്ല'

2023-11-28 0

എത്രയും പെട്ടെന്ന് കുട്ടിയിലേക്ക് എത്തും, പ്രതികൾ കേരളം വിട്ടുപോകാൻ സാധ്യതയില്ലെന്ന് മന്ത്രി ചിഞ്ചൂറാണി. പൊലീസുമായും ഉദ്യോഗസ്ഥസരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി ചിഞ്ചൂറാണി.

Videos similaires