ശുഭകരമായ വാർത്ത ഉണ്ടാകും എന്നാണ് പ്രതീക്ഷ; ബാലാവകാശ കമ്മിഷൻ ചെയർമാൻ കുട്ടിയുടെ വീട്ടിലെത്തി
2023-11-28 2
ശുഭകരമായ വാർത്ത ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. പൂയപ്പള്ളിയിലെ കുട്ടിയുടെ വീട്ടിലെത്തി. സ്റ്റേഷനിലേക്ക് പോകുമെന്നും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.