തിരുവനന്തപുരത്ത് മൂന്നുപേർ കസ്റ്റഡിയിൽ. കാർ വാഷിങ് സെന്ററിൽ പരിശോധന നടത്തി പൊലീസ്. കേസുമായി ബന്ധമുള്ള ഒരാളെ ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവർക്ക് ശ്രീകാര്യത്ത് നിന്ന് പിടിയിലായ ആളുമായി ബന്ധമെന്ന് സംശയം.