15 മണിക്കൂർ; പൊലീസ് കൺട്രോൾ റൂം തുറന്നു, 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം

2023-11-28 1

ഓയൂരിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ അബിഗേൽ സാറ റെജിക്കായി അന്വേഷണം ഊർജിതം. ഫോൺകോൾ വന്നത് പാരിപ്പള്ളിയില്‍ നിന്ന്. 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി എം.ആർ അജിത്കുമാറിന്റെ നിർദേശം.

Free Traffic Exchange

Videos similaires