യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍കുരിശ് പാത്രിക സെന്ററില്‍ എത്തിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സുരേഷ് ഗോപി കണ്ടത്. യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
~ED.23~HT.23~PR.16~