''വിജയൻ സേന ക്രൂരമായി മർദിച്ച ഞങ്ങളുടെ പ്രവർത്തകരെ കാണാനാണ് ഞാനാദ്യം പോയത്''

2023-11-25 0

''വിജയൻ സേന ക്രൂരമായി മർദിച്ച ഞങ്ങളുടെ പ്രവർത്തകരെ കാണാനാണ് ഞാനാദ്യം പൊലീസ് സ്റ്റേഷനിലേക്ക് പോയത്... മ്യൂസിയം പോലീസ് സ്റ്റേഷനിലേക്കല്ല''; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരായി

Videos similaires