റോബിന്‍ ബസിന്റെ ഉടമക്കെതിരെ സഹോദരന്‍ രംഗത്ത്, വീട്ടില്‍ വന്ന് ഭീഷണി

2023-11-24 45

Complaint Against Robin Bus Owner Baby Girish, Details
MVDയെ വെല്ലുവിളിച്ച് സര്‍വീസ് നടത്തി ശ്രദ്ധ നേടിയ റോബിന്‍ ബസിന്റെ ഉടമ ഗിരീഷിന് എതിരെ പരാതിയുമായി സഹോദരന്‍. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് സഹോദരനായ ബേബി ഡിക്രൂസ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ബേബി ഡിക്രൂസ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം



~PR.17~ED.23~HT.24~

Videos similaires