ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചുവെന്നും പെർമിറ്റ് വ്യവസ്ഥകൾ പാലിച്ചില്ലെന്നും ചൂണ്ടികാട്ടിയാണ് മോട്ടോർവാഹനവകുപ്പ് RTO എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി .