നവകേരള സദസ്സിന് പണപ്പിരിവ്; വാക്പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

2023-11-24 0

നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ടില്‍ നിന്നും പണം പിരിക്കുന്നതിനെതിരെ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്ക് നേര്‍

Videos similaires