നവകേരള സദസ്സിന് പണപ്പിരിവ്; സർക്കാരിന്റെ പിരിവ് നിയമവിരുദ്ധ ഉത്തരവിലൂടെ
2023-11-24
1
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സർക്കാർ പണം പിരിക്കുന്നത് നിയമ വിരുദ്ധ ഉത്തരവിലൂടെ. തദ്ദേശസ്ഥാപന ഭരണ സമിതികളെ മറികടന്ന് പണം അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ ഇറക്കിയത്.