വ്യാജ തിരിച്ചറിയൽ കാർഡ് കേസ്;'പരാതി കിട്ടി, അന്വേഷണത്തിന് സമിതിയെ നിയോഗിക്കും'

2023-11-24 0

യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ടെന്ന് KPCC പ്രസിഡന്റ് കെ.സുധാകരൻ. അന്വേഷണത്തിന് സമിതിയെ നിയോഗിക്കും.

Videos similaires