'ലോക്‌സഭയിൽ നിന്ന് പുറത്താക്കിയാൽ മഹുവയുടെ ജനപ്രീതി വർധിക്കും'; മഹുവ മൊയത്രയെ പിന്തുണച്ച് തൃണമൂൽ അധ്യക്ഷ മമതാ ബാനർജി