ഇസ്രായേലിന് മുട്ടന്‍ പണിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍, ആഞ്ഞടിച്ച് സൗദി രാജകുമാരന്‍

2023-11-22 11

Saudi crown prince demands stopping weapon exports to Israel | ഇസ്രായേലുമായി അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി സൗദി അറേബ്യ. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംസാരിക്കുന്നത് ആദ്യമാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായുള്ള സൗദിയുടെ ഐക്യചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തി എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു


#SaudiArabia #Israel

~HT.24~PR.17~ED.21~

Videos similaires