ഐസിസി ട്രോഫികളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കാലിടറിയ ഇന്ത്യ ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും അതിനു ശേഷം ഏകദിന ലോകകപ്പ് ഫൈനലിലും പരാജയപ്പെടുകയായിരുന്നു
~PR.16~