മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

2023-11-21 0

Rahul Gandhi criticized PM Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ തോറ്റതുമായി ബന്ധപ്പട്ടാണ് അദ്ദേഹം പരിഹാസിച്ച്‌കൊണ്ട് വിമര്‍ശനം ഉന്നയിച്ചത്. സ്റ്റേഡിയത്തില്‍ മോദിയെത്തും വരെ ഇന്ത്യ നന്നായി കളിച്ചുവന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബായ്ട്ടുവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം ഉന്നയിച്ചത്.


~PR.260~HT.24~ED.22~

Videos similaires