ഇസ്രയേലിനെ തളയ്ക്കാന്‍ അറബ് രാജ്യങ്ങള്‍ ചൈനയില്‍; അമേരിക്ക വിറയ്ക്കുന്നു

2023-11-20 120

Arab Ministers Arrive in China to Seek Help in Resolving Middle East Issue | പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതു മുതല്‍ സമാധാന ശ്രമവുമായി അറബ് രാജ്യങ്ങള്‍ രംഗത്തുണ്ട്. ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഗാസയില്‍ നടക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കണം എന്നായിരുന്നു അറബ് രാജ്യങ്ങളുടെ നിലപാട്
~PR.18~ED.190~HT.24~