യൂത്ത് കോൺഗ്രസ് വ്യാജ ഐഡിയിൽ വിവാദം കൊഴിക്കുന്നു. സെർവർ വിവരങ്ങൾ ആവശ്യപ്പെടാൻ അന്വേഷണസംഘം. നൽകിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതിന് കേസെടുക്കും.