പാലാ സിന്തറ്റിക് സ്റ്റേഡിയം നവകേരള സദസ്സിന് വിട്ടു നല്കുന്നതിനെതിരെ UDF പ്രതിഷേധം

2023-11-20 154

കോട്ടയം പാലാ നഗരസഭയി കൗണ്‍സില്‍ യോഗത്തിനിടെ UDF പ്രതിഷേധം. പാലാ സിന്തറ്റിക് സ്റ്റേഡിയം നവകേരള സദസ്സിന് വിട്ടു നല്കുന്നതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയത്.

Videos similaires