യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; 'ഏത് അന്വേഷണവും നേരിടാൻ തയ്യാർ'

2023-11-20 0

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ ID കാർഡ് കേസിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് വി.ഡി. സതീശൻ. BJP യും സിപിഎമ്മും ഒന്നിച്ചിറങ്ങിയിരിക്കുകയാണെന്നും വിമർശനം.

Videos similaires