'നവ കേരള സദസ്സിന് നല്ല പ്രതികരണം,ലഭിക്കുന്ന നിവേദങ്ങൾ വേഗത്തിൽ തീർപ്പാക്കും'
2023-11-20 3
നവ കേരള സദസ്സിന് നല്ല പ്രതികരണമാണ് സമൂഹത്തിൽ നിന്ന് കിട്ടുന്നത്. നാടിന്റെ പുരോഗതിക്ക് കൂടുതൽ ഊർജംത്തോടെ മുന്നോട്ട് പോകാനുള്ള ഊർജം നവകേരള സദസ്സ് നൽകുന്നു.ലഭിക്കുന്ന നിവേദങ്ങൾ വേഗത്തിൽ തീർപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.