ഇന്ത്യ ആരുടെയും വാക്ക് വകവെച്ചില്ല... തോൽക്കാൻ കാരണം ഇത്.. Sehwag Opens Up about Captaincy

2023-11-20 1,521

Sehwag Opens Up about Captaincy|മോശം ബാറ്റിങ്ങാണ് ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് തൊട്ടതെല്ലാം പിഴച്ചു. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

Videos similaires