ഭിന്നശേഷി സംവരണം; മുസ്‌ലിം സംവരണം 2 ശതമാനം കുറയ്ക്കും, ഉത്തരവാണ് വിവാദത്തിൽ

2023-11-20 14

മുസ്‌ലിം സംവരണം 2 ശതമാനം കുറവ് വരുന്ന രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ ഉത്തരവിറങ്ങി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഒക്ടോബർ 1 ന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്.

Videos similaires